ഹര്‍ബജന്‍സിങ്ങിന്റെ അടിയുടെ യഥാര്‍ഥ കഥThis is a featured page

ഹര്‍ബജന്‍സിംഗ് മത്സരം ആസ്വദിക്കുകയായിരുന്നു
അപ്പോള്‍ യുവരാജ്സിംഗ് അടുത്തു വന്നിട്ട് ചോദിച്ചു " ആര്‍ യു റിലാക്സിംഗ് "
ഹര്‍ ബജന്‍ ഉത്തരം പറഞ്ഞു " നോ ഐ ആം ഹര്‍ബജന്‍സിംഗ് "
വി.ആര്‍.വി സിംഗ് വന്നിട്ട് അതെ ചോദ്യം ചോദിച്ചു.
ഹര്‍ബജന്‍ ഉത്തരം പറഞ്ഞു " നോ
നോ
ഐ ആം ഹര്‍ബജന്‍സിംഗ്"
മൂന്നാമത് ഒരാളും അതേ ചോദ്യം ചോദിച്ചു.
ഹര്‍ബജന്‍സിംഗ് ആകെ മടുത്തു.
അയാള്‍ ഇനി ചോദ്യം ചോദിക്കാന്‍ തീരുമാനിച്ചു .
ശ്രീശാന്ത് മത്സരം ആസ്വദിക്കുന്നത് കണ്ടു ചോദിച്ചു. " ആര്‍ യു റിലാക്സിംഗ് "
ശ്രീശാന്ത് പറഞ്ഞു " യെസ്‌ ഐ ആം റിലാക്സിംഗ് "
ബാജി ശ്രീശാന്ത് ഇന്‍റെ മുഖത്ത് അടിച്ചിട്ടു അലറി " ഇടിയറ്റ്! നിന്നെ അവിടെ ആരൊക്കെയോ തിരയുന്നു, അപ്പോള്‍ നീ ഇവിടെ വന്നു വിശ്രമിക്കുകയാണോ ?"



No user avatar
jainkjoseph
Latest page update: made by jainkjoseph , Apr 30 2008, 4:21 AM EDT (about this update About This Update jainkjoseph Edited by jainkjoseph

88 words added

view changes

- complete history)
Keyword tags: None
More Info: links to this page
There are no threads for this page.  Be the first to start a new thread.